Quantcast
Channel: Freedom Walk - To Claim, Ensure and Preserve Freedom!
Browsing latest articles
Browse All 10 View Live

Image may be NSFW.
Clik here to view.

സ്വാതന്ത്ര്യ പദയാത്ര: ദിവസം 31 - അറക്കുളം മുതല്‍ പൈനാവ് വരെ

ന്നു ഏറെ ദൂരം നടക്കാനുള്ളതുകൊണ്ടു St. Mary's കത്തോലിക്ക ദേവാലയത്തില്‍ നിന്നും ഞങ്ങള്‍ പെട്ടന്ന് ഇറങ്ങി. യാത്ര അശോകന്‍ കവലയില്‍ നിന്നു ഇടത്തേയ്ക്കു തിരിഞ്ഞ ഉടനെ തന്നെ ഇറക്കം തുടങ്ങി. ആദ്യം ഉണ്ടായിരുന്ന...

View Article



Image may be NSFW.
Clik here to view.

സ്വാതന്ത്ര്യ പദയാത്ര: ദിവസം 32 - പൈനാവ് മുതല്‍ കാഞ്ചിയൂര്‍ വരെ

ഇന്നലെ 40 കിലോമീറ്റര്‍ മലകയറിയ ക്ഷീണത്താല്‍ രാത്രി ഞങ്ങള്‍ സുഖമായി ഉറങ്ങി. രാവിലെ നല്ല തണുപ്പുണ്ടായിരുന്നെങ്കിലും കിളികളുടെ ശബ്ദങ്ങള്‍ ഞങ്ങളെ ഉണര്‍ത്തി. PWD വിശ്രമകേന്ദ്രത്തില്‍ നിന്നും അതിദൂരം പരന്നു...

View Article

Image may be NSFW.
Clik here to view.

സ്വാതന്ത്ര്യ പദയാത്ര ദിവസം: 33, 34 - കാഞ്ചിയാര്‍ മുതല്‍ കൊടുങ്ങൂര്‍ വരെ

യാത്രയുടെ വേഗത കുറയുന്നു എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ കാഞ്ചിയാര്‍ നിന്നും നേരത്തെ പുറപ്പെട്ടു. ഇന്നത്തെ യാത്ര കൂടുതലും ചെരിവുകള്‍ ആണ് എന്നായിരുന്നു ഞങ്ങള്‍ക്കു കിട്ടിയ അറിവ്. എന്നാല്‍ ഞങ്ങള്‍ കണ്ട ഓരോ...

View Article

Image may be NSFW.
Clik here to view.

സ്വാതന്ത്ര പദയാത്ര: ദിവസം 35 - കൊടുങ്ങൂര്‍ മുതല്‍ കോട്ടയം വരെ

ശ്രീ ഗോപിദാസിന്റെ ഭവനത്തില്‍ നിന്നും ലഭിച്ച ആതിഥ്യം മരുഭൂമിയിലെ മരുപ്പച്ചപോലെയാണ് ഞങ്ങള്‍ക്കനുഭവപ്പെട്ടത്. 36 മണിക്കൂര്‍ നീണ്ടു നിന്ന പദയാത്രയ്ക്കു ശേഷം കൊച്ചു കുഞ്ഞുങ്ങളെപ്പോലെ ഞങ്ങള്‍ തളര്‍ന്നുറങ്ങി....

View Article

Image may be NSFW.
Clik here to view.

സ്വാതന്ത്ര്യ പദയാത്ര: ദിവസം 36 - കോട്ടയം മുതല്‍ തണ്ണീര്‍മുക്കം ബണ്ട് വരെ

കോട്ടയത്തെ ഇന്നു ഞങ്ങള്‍ക്ക് തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു. പല പല ചുമതലകളാല്‍ ഇന്നു മുഴുവന്‍ പട്ടണത്തില്‍ തന്നെ ഉണ്ടായിരുന്നു. 'മനോജ് അച്ചച്ചന്റെ 'വീട്ടില്‍ നിന്നും ഒന്നാംതരം പ്രാതല്‍ കഴിച്ചതിനു...

View Article


Image may be NSFW.
Clik here to view.

സ്വാതന്ത്ര്യ പദയാത്ര: ദിവസം 37 - തണ്ണീര്‍ മുക്കം ബണ്ട് മുതല്‍ അമ്പലപ്പുഴ വരെ.

സാധാരണ ഓഫീസുകളില്‍ നിന്നും യാത്ര ആരംഭിക്കുന്നതുപോലെ തണ്ണീര്‍ മുക്കം KSEB ഓഫീസില്‍ നിന്നും അതിരാവിലെ തന്നെ ഞങ്ങള്‍ യാത്ര തിരിച്ചു. ആലപ്പുഴയിലേക്കു നടക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ തീരദേശത്തിന്റെ...

View Article

Image may be NSFW.
Clik here to view.

സ്വാതന്ത്ര്യ പതയാത്ര: ദിവസം 40 - കൈപ്പത്തൂര്‍ മുതല്‍ പുത്തൂര്‍ വരെ

സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിലെ കാര്യസ്ഥന്‍ ഞങ്ങളെ കണ്ട് ആശ്ചര്യപ്പെടുകയും അലപ്പമൊന്നു പരിഭ്രമിക്കുകയും ചെയ്തു. അവരെ ശല്യം ചെയ്യാതെ പുലരുമ്പോള്‍ തന്നെ യാത്രയാകുമെന്നു ഞങ്ങള്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കി....

View Article

Image may be NSFW.
Clik here to view.

സ്വാതന്ത്ര്യ പതയാത്ര: ദിവസം 41 - പുത്തൂര്‍ മുതല്‍ കൊല്ലം വരെ

കൊല്ലത്ത് വച്ച് ചില പരിപാടികള്‍ നടത്തേണ്ടിയിരുന്നതിനാല്‍ അതിരാവിലെ തന്നെ ഞങ്ങള്‍ പുത്തൂരു നിന്നും യാത്ര തിരിച്ചു. ഗ്രാമ പ്രദേശത്തുകൂടെയുള്ള യാത്ര ഉത്തേജനാത്മകമായിരുന്നു. ഈ പതയാത്രയ്കിടയില്‍ ഇങ്ങനെയുള്ള...

View Article


Image may be NSFW.
Clik here to view.

സ്വാതത്ര്യ പദയാത്ര: ദിവസം 42 - കൊല്ലം മുതല്‍ കല്ലമ്പലം വരെ

ആദര്‍ശ് ഓഫീസില്‍ പോകുന്നതിനു മുന്‍പെ ഇറങ്ങണം എന്നായിരുന്നു ആവശ്യമെങ്കിലും അല്പം വിശ്രമിച്ച ശേഷമായിരുന്നു എണീറ്റത്. ഞങ്ങള്‍ക്ക് തന്നെ ഞങ്ങള്‍ കുറച്ചു പ്രാധാന്യം കല്പിച്ചാണ് ഞങ്ങള്‍ എണീക്കാതിരുന്നത്....

View Article


സ്വാതന്ത്ര പദയാത്ര - തിരുവനന്തപുരത്ത് സമാപിക്കുന്നു.

ആറു മാസം മുമ്പ് അനൂപിന്റെ മനസ്സില്‍ ഉദിച്ച ആശയം ആയിരുന്നു ഒരു പദയാത്ര സംഘടിപ്പിക്കുക എന്ന്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അതിനു രൂപം കൊടുത്ത് 'സ്വാതന്ത്ര്യം നേടുവാനും അതു സ്വന്തമാക്കുവാനും അതു...

View Article
Browsing latest articles
Browse All 10 View Live